'പുഷ്പ' റിലീസ് ഓണത്തിന് അല്ല ക്രിസ്മസിന്, പ്രഖ്യാപനവുമായി അല്ലു അര്‍ജുന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (14:53 IST)

പുഷ്പ ഓഗസ്റ്റില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോളിതാ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അല്ലുഅര്‍ജുന്‍.രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ ആദ്യഭാഗം ക്രിസ്മസിന് എത്തുമെന്നാണ് പ്രഖ്യാപനം. പുഷ്പരാജ് എന്ന കഥാപാത്രത്തെ നടന്‍ അവതരിപ്പിക്കുന്നത്.സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.A post shared by Allu Arjun (@alluarjunonline)

സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13നാണ് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യുന്നത്. രാഹുല്‍ നമ്പ്യാരാണ് ഗാനത്തിലെ മലയാളം ശബ്ദമാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :