അനുബന്ധ വാര്‍ത്തകള്‍
- 'മിസ്സിംഗ് മീ', വിക്രമിന്റെ മകന് ധ്രുവ് പാടിയ ഗാനം, വീഡിയോ
- Pala Palli Promo Song: യൂട്യൂബില്‍ തരംഗമായി കടുവയിലെ ഗാനം, വീഡിയോ
- ആസിഫും നിവിനും ഒന്നിക്കുന്ന മഹാവീര്യര്‍,'വരാനാവില്ലെ'ലിറിക്കല്‍ വീഡിയോ
- സലിംകുമാറിന്റെ ശബ്ദം, തല്ലുമാലയിലെ ലിറിക്കല്‍ വീഡിയോ, യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നില്‍
- കെ.എസ്. ഹരിശങ്കറിന്റെ ശബ്ദം,'പ്യാലി'യുടെ ടൈറ്റില്‍ സോങ്, വീഡിയോ
എ.ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ മനോഹരമായ ഗാനം,കോബ്ര ലിറിക്കല്‍ വീഡിയോ
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് കോബ്ര.ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 11ന് പ്രദര്‍ശനത്തിന് എത്തും.
'ഉയിര് ഉറുഗുദേ' എന്ന ലിറിക്കല്‍ വീഡിയോ പുറത്ത്. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ മനോഹരമായ ഗാനം കേള്‍ക്കാം.
ശ്രീനിധി ഷെട്ടി ആണ് നായിക. കെ എസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.