ആസിഫും നിവിനും ഒന്നിക്കുന്ന മഹാവീര്യര്‍,'വരാനാവില്ലെ'ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ജൂലൈ 2022 (15:06 IST)
നിവിന്‍ പോളി,ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് മഹാവീര്യര്‍.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനം പുറത്ത്.'വരാനാവില്ലെ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു.

അസനു അന്ന അഗസ്റ്റിന്‍ എഴുതിയ വരികള്‍ക്ക് ഇഷാന്‍ ഛബ്ര സംഗീതം നല്‍കിയിരിക്കുന്നു.രാധ കൃഷ്ണ പ്രണയ സങ്കല്‍പ്പത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :