1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Chithra-SP Balasubramaniam, Songs

മറക്കാന്‍ പ്രയാസമാണ്,എസ്പിബിയുടെ ഓര്‍മ്മകളില്‍ ചിത്ര

എസ് ചിത്ര
എത്രയെത്രയോ ഗാനങ്ങള്‍ ഇന്നും ആസ്വാദകരുടെ ചുണ്ടിലുണ്ട്. കെ എസ് ചിത്രയും എസ്.പി ബാലസുബ്രഹ്മണ്യവും ഒന്നിച്ചപ്പോള്‍ പിറന്നത് ഹിറ്റുകള്‍ മാത്രം. ഓര്‍മ്മിക്കാന്‍ വളരെയധികം നല്‍കിയ ഒരാളെ മറക്കാന്‍ പ്രയാസമാണെന്ന് ചിത്ര കുറിച്ചു. 

'നിങ്ങള്‍ക്ക് ഓര്‍മ്മിക്കാന്‍ വളരെയധികം നല്‍കിയ ഒരാളെ മറക്കാന്‍ പ്രയാസമാണ്. പ്രണാമം എസ്.പി.ബി സാര്‍'-ചിത്ര കുറിച്ചു.
അടുത്ത ലേഖനം
ബിന്ദു പണിക്കരാണ് തന്റെ ജീവിതം തകര്‍ത്തതെന്ന് സായ്കുമാറിന്റെ ആദ്യ ഭാര്യ, നിഷേധിച്ച് താരങ്ങള്‍; ഗോസിപ്പുകള്‍ക്ക് പിന്നാലെ താരവിവാഹം