പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: എസ്പി ബാലസുബ്രമണ്യത്തിന് പത്മവിഭൂഷണ്‍; കെഎസ് ചിത്രക്ക് പത്മഭൂഷണ്‍

ശ്രീനു എസ്| Last Updated: തിങ്കള്‍, 25 ജനുവരി 2021 (22:22 IST)
രാജ്യത്ത് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്പി ബാലസുബ്രമണ്യത്തിന് പത്മവിഭൂഷണ്‍ ലഭിച്ചു. മലയാളത്തിന്റെ പ്രിയ ഗായിക കെഎസ് ചിത്രക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു.

ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് പത്മവിഭൂഷണ്‍ ലഭിച്ചത്. പത്മഭൂഷണ്‍ കെഎസ് ചിത്രക്കൊപ്പം മുന്‍സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വന്‍, മുന്‍ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി എന്നിവരും നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :