1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Arabic Kuthu

പതിനാല് കോടി ആളുകള്‍, വിജയുടെ 'അറബി കൂത്ത്' യൂട്യൂബില്‍ തരംഗമാകുന്നു

Watch 'Arabic Kuthu | Halamithi Habibo -Lyric Video| Beast| Thalapathy Vijay| Sun Pictures| Nelson| Anirudh' on YouTube
വിജയ് നായകനായെത്തുന്ന 'ബീസ്റ്റ്' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ അറബി കൂത്ത് എന്ന പാട്ട് യൂട്യൂബില്‍ തരംഗമാകുകയാണ്. 140 മില്യണില്‍ കൂടുതല്‍ ആളുകള്‍ ഗാനം കേട്ടുകഴിഞ്ഞു. പുറത്തിറങ്ങി 18 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പതിനാല് കോടി ആളുകള്‍ യൂട്യൂബില്‍ മാത്രം വീഡിയോ കണ്ടു.
പാട്ട് പുറത്തിറങ്ങി 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ സ്‌പോര്‍ട്ടിഫൈയുടെ ഗ്ലോബല്‍ ടോപ് 200 ല്‍ ട്രെന്‍ഡ് ചെയ്ത ആദ്യ ഇന്ത്യന്‍ ഗാനം കൂടിയാണിത്. 
സംഗീതത്തിന് അതിര്‍വരമ്പുകളില്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ഏപ്രില്‍ 14ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഈ മാസം 20ന് ആയിരിക്കും. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സംവിധായകൻ ലിജു കൃഷ്‌ണ കുറ്റം സമ്മതിച്ചു, അംഗത്വം റദ്ദ് ചെയ്‌തെന്ന് ഫെഫ്‌ക