അനുബന്ധ വാര്‍ത്തകള്‍
- ഫ്രീ ടൈം കിട്ടിയാല്‍ രണ്ട് പെഗ് അടിക്കണം, പുകവലി അമ്മയ്ക്ക് ഇഷ്ടമല്ല, മുറുക്കി മുറുക്കി പല്ലും നാക്കും ചുമന്നു; തന്റെ ദുശീലങ്ങളെ കുറിച്ച് ജഗതിയുടെ വാക്കുകള്‍
- സഹനടിയായും വില്ലത്തിയായും തിളങ്ങിയ കന്യാ ഭാരതിയെ അറിയില്ലേ? നടിയുടെ ജീവിതം ഇങ്ങനെ
- വേറെ ചെറുക്കന്മാരെ വായ നോക്കുന്നത് തന്റെ കാമുകന് ഇഷ്ടമല്ലെന്ന് അനാര്‍ക്കലി മരിക്കാര്‍
- സുരേഷ് ഗോപിയുടെ 'പാപ്പന്' മാര്‍ച്ചില്‍ റിലീസ് ?
- മൂന്നു കോടി ബജറ്റില്‍ നിര്‍മ്മിച്ച ഫഹദ് ചിത്രം, 'മഹേഷിന്റെ പ്രതികാരം' സ്വന്തമാക്കിയത് കോടികള്‍ !
'അറബിക് കുത്തു', 5.8 മില്യണ്‍ കാഴ്ചക്കാര്‍, യൂട്യൂബില്‍ തരംഗമായി ബീസ്റ്റ് പ്രൊമോ വീഡിയോ
വിജയുടെ റിലീസിനൊരുങ്ങുന്ന ബീസ്റ്റിലും സംഗീതസംവിധായകനായി അനിരുദ്ധ് രവിചന്ദര്‍ ഉണ്ട്. ഇത്തവണ 'അറബിക് കുത്തു'മായാണ് ടീം എത്തുന്നത്. ഗാനത്തിന്റെ പ്രൊമോ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. ആദ്യത്തെ 15 മണിക്കൂറിനുള്ളില്‍ 5.8 മില്യണ്‍ കാഴ്ചക്കാര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാറും അനിരുദ്ധും വരികള്‍ എഴുതിയിരിക്കുന്ന ശിവകാര്‍ത്തികേയനും പ്രൊമോ വീഡിയോയില്‍ കാണാനാകും. ശബ്ദസാന്നിധ്യമായി വിജയ്യും ഉള്ളതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്.
ഫെബ്രുവരി 14ന് ഗാനം പുറത്തുവരും.