അനുബന്ധ വാര്‍ത്തകള്‍
- ട്രെയിലര്‍ നാളെ, 'തുഗ്ലക്ക് ദര്‍ബാര്‍' ലെ ലിറിക്കല്‍ വീഡിയോ സോങ് പുറത്തിറങ്ങി
- വിജയ് സേതുപതിക്കൊപ്പം തപ്സി,'അനബല് സേതുപതി' റിലീസ് പ്രഖ്യാപിച്ചു
- 'തുഗ്ലക്ക് ദര്‍ബാര്‍' ഒ.ടി.ടി റിലീസിന്,ട്രെയിലര്‍ ഓഗസ്റ്റ് 31നെത്തുമെന്ന് വിജയ് സേതുപതി
- തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് വിജയ് സേതുപതിയുടെ 'ലാബം'
- 'സിംഹം എന്നും സിംഹം തന്നെയായിരിക്കും'; സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി 'വിക്രം' ടീം
'തുഗ്ലക്ക് ദര്‍ബാര്‍'ലെ മാസ് ഗാനം, വീഡിയോ സോങ് പുറത്തിറക്കി വിജയ് സേതുപതി
സെപ്റ്റംബര്‍ 10ന് പ്രേക്ഷകരിലേക്ക് എത്തിയ വിജയ് സേതുപതി ചിത്രമാണ് 'തുഗ്ലക്ക് ദര്‍ബാര്‍'.പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന സിനിമയിലെ വീഡിയോ സോങ് പുറത്തുവന്നു.അറിവ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക് നേഹ്തയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്താണ് സംഗീതം നല്‍കിയിരിക്കുന്നത്.
സെപ്റ്റംബര്‍ 10ന് 6 മണിക്ക് സണ്‍ ടിവിയില്‍ റിലീസ് ചെയ്ത ചിത്രം അതേ ദിവസം തന്നെ രാത്രി ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു.