1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Keerthi Suresh Photos

ദുല്‍ഖറിന്റെ നായിക, ഈ നടിയെ മനസ്സിലായോ ?

കീര്‍ത്തി സുരേഷ്
മലയാളത്തേക്കാള്‍ കൂടുതല്‍ മറ്റു ഭാഷകളില്‍ സിനിമകള്‍ ചെയ്ത താരം. അമ്മ മേനകയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. കുടുംബത്തോടൊപ്പമുള്ള നടിയുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാം.
മഹേഷ് ബാബുവിനൊപ്പം 'സര്‍ക്കാറു വാരി പാട്ട' എന്ന തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു കീര്‍ത്തി. നടിയുടെ 'സാണി കായിദം' ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. രജനികാന്ത് നായകനാവുന്ന 'അണ്ണാതെ' റിലീസിനായി കാത്തിരിക്കുകയാണ് താരം.
അടുത്ത ലേഖനം
'പൊന്നിയന്‍ സെല്‍വന്‍' ചിത്രീകരണം അവസാനഘട്ടത്തിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ