അനുബന്ധ വാര്‍ത്തകള്‍
- നദിയ്ക്ക് കുറുകെ നിന്ന് സെൽഫി എടുക്കാൻ ശ്രമം, മലവെള്ളപ്പാച്ചിലിൽ കുടുങ്ങി പെൺകുട്ടികൾ, വീഡിയോ
- ‘കോവിലിൽ പുലർ വേളയിൽ', കണ്ണഞ്ചിക്കുന്ന ചിത്രങ്ങളുമായി അനശ്വര രാജൻ !
- മണ്ണിടിച്ചിലിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ബൈക്ക് യാത്രികൻ, ഞെട്ടിയ്ക്കുന്ന വീഡിയോ !
- പ്രളയത്തിൽ വെള്ളത്തിനടിയിലായി കാസിരംഗ ദേശീയ പാർക്ക്, രക്ഷപ്പെട്ടെത്തി ദേശീയ പാതയിൽ തളർന്നുറങ്ങുന്ന കണ്ടാമൃഗം
- അതെന്താ ഞങ്ങൾ ആനകൾക്ക് ടിഷ്യു പേപ്പർ ഉപയോഗിച്ചുകൂടെ ? തരംഗമായി കുട്ടിയാനയുടെ വീഡിയോ !
ചില ചിത്രങ്ങൾ എപ്പോഴും സ്പെഷ്യലാണ്: ഭാവന
മലയാളികളുടെ പ്രിയ താരമാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചില ചിത്രങ്ങൾ എപ്പോഴും സ്പെഷ്യലാണ് എന്നു കുറിച്ചുകൊണ്ടാണ് ഭാവന പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഗായിക സയനോരയും നടൻ മുന്നയും അടക്കം നിരവധിപേരാണ് പ്രതികരണവുമായി എത്തിയത്. 'സുന്ദരി ബേബി' എന്നാണ് സയനോര ഭാവനയെ വിളിച്ചത്. അതുപോലെ തന്നെ തന്റെ ആരാധകരുടെ കമൻറുകൾക്ക് മറുപടി നൽകുവാനും ഭാവന മറന്നില്ല. അടുത്തിടെ ഭാവന ചിത്രം വരയ്ക്കുന്ന ഫോട്ടോയും പങ്കുവെച്ചിരുന്നു.
ആസ്വദിച്ചു കൊണ്ട് വീട്ടിലിരുന്ന് ചിത്രം വരയ്ക്കുന്ന നടിയുടെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരുന്നു.
അടുത്ത ലേഖനം