അനുബന്ധ വാര്‍ത്തകള്‍
- ബ്രോ ഡാഡിക്ക് പിന്നാലെ 'ലളിതം സുന്ദരം' റിലീസ് ചെയ്യും, പുതിയ വിവരങ്ങള്‍
- ബ്രോ ഡാഡിയിലെ അന്ന, കല്യാണിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്
- നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ റെയ്ഡ്
- ബ്രോ ഡാഡിയിലെ അന്നമ്മയുടെ ഭര്‍ത്താവും കാമുകനും, ലൊക്കേഷന്‍ ചിത്രവുമായി ലാലു അലക്സ്
- 'ബ്രോ ഡാഡി' റിലീസ് ഡേറ്റ്, പുതിയ വിവരം, പ്രദര്‍ശനത്തിനെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം
പൃഥ്വിയെ പോലെ ആകണമെന്ന് ആഗ്രഹമുണ്ട്: ഉണ്ണി മുകുന്ദന്‍
ഉണ്ണിമുകുന്ദന്റെ ഇനി വരാനുള്ള രണ്ട് ചിത്രങ്ങള്‍ മോഹന്‍ലാലിനൊപ്പമാണ്. ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും. ബ്രോ ഡാഡിയില്‍ അതിഥി വേഷത്തില്‍ ആണെങ്കിലും അല്പം നേരം സ്‌ക്രീനില്‍ ഉണ്ടാകുന്ന തരത്തില്‍ ദൈര്‍ഘ്യമുള്ളതാണെന്ന് ഉണ്ണി പറയുന്നു.
ഭ്രമം എന്ന സിനിമ കഴിഞ്ഞ ശേഷം പൃഥ്വി താന്‍ അടുത്തതായി ചെയ്യുന്ന സിനിമയില്‍ റോള്‍ ഉണ്ട് എന്ന് പറഞ്ഞു വിളിച്ചതാണ് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.ഞാന്‍ വളരെ ആരാധിയ്ക്കുന്ന ഒരു വ്യക്തിയാണ് പൃഥ്വി. പൃഥ്വിയെ പോലെ ആകണം എന്നൊക്കെ ആഗ്രഹമുണ്ടെന്നും മേപ്പടിയാന്‍ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.