'ബ്രോ ഡാഡി' റിലീസ് ഡേറ്റ്, പുതിയ വിവരം, പ്രദര്‍ശനത്തിനെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ജനുവരി 2022 (11:39 IST)

'ബ്രോ ഡാഡി' പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍ . അടുത്തിടെ പുറത്തുവന്ന ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തുവരുന്നു. എന്നാല്‍ റിലീസ് തീയതി മാത്രം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

ജനുവരി 26-ന് റിപ്പബ്ലിക് റിലീസായി 'ബ്രോ ഡാഡി' പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും ബ്രോ ഡാഡി എന്ന സൂചന ടീസര്‍ നല്‍കുന്നു.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡയറക്റ്റ് റിലീസ് എത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :