0
രാംചരണിന്റെ നായികയാകാന്‍ കിയാര അദ്വാനി, പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനം
ശനി,ജൂലൈ 31, 2021
0
1
ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലോഞ്ച് ടീസര്‍ ...
1
2
പത്തൊന്‍പതാംനൂറ്റാണ്ട് ഒരുങ്ങുകയാണ്.
2
3
അനു സിതാര- വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'വാതില്‍' ഒരുങ്ങുകയാണ്.
3
4
സൂര്യയുടെ പുതിയ ചിത്രമാണ് 'ജയ് ഭീം'. രജീഷ വിജയനാണ് നായിക.
4
5
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ അണ്ണാത്തെ ഒരുങ്ങുന്നു. 90 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായി.
5
6
വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമാണ് നവരസ.ഓഗസ്റ്റ് ഒമ്പതിന് സ്ട്രീമിങ് ആരംഭിക്കും.
6
7
നയന്‍താരയുടെ പുതിയ ചിത്രമാണ് 'നെട്രികണ്‍'.
7
8
അല്ലു അര്‍ജുന്റെ 'പുഷ്പ' ചിത്രീകരണം അവസാനഘട്ടത്തിലേക്ക്.സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ...
8
9
പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധനേടിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ് ...
9
10
വിശാലിന്റെ 31മത്തെ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയായി
10
11
പാന്‍-ഇന്ത്യ നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്ഡെ.
11
12
ദുല്‍ഖറിന് കൈനിറയെ ചിത്രങ്ങളാണ്. തന്റെ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് നടന്‍.
12
13
സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം അയ്യപ്പനുംകോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്.
13
14
ദുല്‍ഖര്‍ സല്‍മാന്‍ പോലീസ് യൂണിഫോമില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സല്യൂട്ട്.
14
15
ധനുഷിന്റെ പിറന്നാളിനോടനുബന്ധിച്ച് പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു.
15
16
ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട് ചിത്രീകരണം ഹൈദരാബാദില്‍ പൂര്‍ത്തിയായി.
16
17
രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' റിലീസിന് ഒരുങ്ങുകയാണ്.
17
18
ഓഗസ്റ്റ് ഒമ്പതിന് സ്ട്രീമിങ് ആരംഭിക്കും
18
19
ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച നിവിന്‍ പോളി ചിത്രമാണ് താരം.
19