'പുഷ്പ' ചിത്രീകരണം അവസാനഘട്ടത്തില്‍, അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ജൂലൈ 2021 (11:00 IST)

അല്ലു അര്‍ജുന്റെ 'പുഷ്പ' ചിത്രീകരണം അവസാനഘട്ടത്തിലേക്ക്.സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക.ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം വീണ്ടും ഹൈദരാബാദില്‍ ആരംഭിച്ചു. ഈ മാസം അവസാനത്തോടെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ജൂലൈ 6 ന് സെക്കന്തരാബാദില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. അല്ലുഅര്‍ജുന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :