അനുബന്ധ വാര്‍ത്തകള്‍
- ബ്ലെസ്ലി എനിക്ക് ബ്രദറിനെ പോലെ, അവന്റെ ടച്ചില്‍ വേറൊരു മോശം ഫീലിങ്സ് തോന്നേണ്ട ആവശ്യമില്ല: ദില്‍ഷ
- Bigg Boss Malayalam Season 4: ഇതാണ് യഥാര്‍ഥ ബിഗ് ബോസ് ! ആ ശബ്ദത്തിനു ഉടമയെ വെളിപ്പെടുത്തി താരങ്ങള്‍
- ഞാനാണ് ബിഗ് ബോസില്‍ വിന്നര്‍ ആകേണ്ടിയിരുന്നത്: ലക്ഷ്മിപ്രിയ
- മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത് റോബിനൊപ്പം; വിന്നര്‍ ട്രോഫി പിടിക്കാന്‍ നിര്‍ബന്ധിച്ച് ദില്‍ഷ, വീഡിയോ
- Bigg Boss Malayalam Season 4: ചരിത്രം കുറിച്ച് ദില്‍ഷ; ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായി ഒരു വനിത മത്സരാര്‍ഥി കിരീടം ചൂടി, ലഭിച്ചത് 50 ലക്ഷം !
Bigg Boss Malayalam Season 4: ദില്‍ഷയെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണെന്ന് റോബിന്‍ !
Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും ചര്‍ച്ചയായ സൗഹൃദമായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ പ്രസന്നന്‍ എന്നിവരുടേത്. ദില്‍ഷയാണ് സീസണ്‍ 4 വിന്നറായത്. റോബിന്‍ ബിഗ് ബോസില്‍ നിന്ന് നാടകീയമായി പുറത്താകുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതാ ദില്‍ഷയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പൊതുവേദിയില്‍ പറഞ്ഞിരിക്കുകയാണ് റോബിന്‍.
കോമഡി സ്റ്റാര്‍സ് സീസണ്‍ 3 ഷോയ്ക്കിടെയാണ് അവതാരകയുടെ ചോദ്യത്തിനു മറുപടിയായി റോബിന്‍ ഇക്കാര്യം പറഞ്ഞത്. ദില്‍ഷയെ വിവാഹം കഴിക്കാന്‍ റോബിന് ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമാണെന്ന് റോബിന്‍ മറുപടി നല്‍കി. ഇന്ന് രാത്രി ഒന്‍പതിനാണ് ഏഷ്യാനെറ്റില്‍ ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യുക.