1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത
  4. Mersal will be coming back to the screen on Jan 14th

ജനുവരി 14ന് വിജയ് ചിത്രം മെര്‍സല്‍ ടിവിയില്‍ !

Mersal
കഴിഞ്ഞ വര്‍ഷം തമിഴ്നാടിനെ ഇളക്കിമറിച്ച ചിത്രമായിരുന്നു മെര്‍സല്‍. ദളപതി വിജയ് നായകനായ ഈ അറ്റ്‌ലി സിനിമ 250 കോടി ക്ലബില്‍ ഇടം പിടിച്ചു. ഒട്ടേറെ വിവാദങ്ങളുമുയര്‍ത്തിയ മെര്‍സല്‍ എന്തായാലും ജനുവരി 14ന് ടിവിയില്‍ കാണാം.
 
പൊങ്കല്‍ ദിനത്തില്‍ സീ തമിഴ് ചാനലാണ് മെര്‍സല്‍ സം‌പ്രേക്ഷണം ചെയ്യുന്നത്. വൈകുന്നേരം നാലുമണിക്കാണ് മെര്‍സലിന്‍റെ സം‌പ്രേക്ഷണം.
 
തിയേറ്ററില്‍ ഈ ചലച്ചിത്രവിസ്മയം ആഘോഷിച്ച് ആസ്വദിച്ചവര്‍ക്ക് എന്തായാലും 14ന് ടിവിയിലും മെര്‍സല്‍ കണ്ട് ആഘോഷിക്കാം.
About Writer
BIJU
അടുത്ത ലേഖനം
സ്ട്രീറ്റ്‌ലൈറ്റ്സ് ടീസര്‍, തരംഗമാകാന്‍ മമ്മൂട്ടിയുടെ പൊലീസ് വേഷം