സജിത്ത്|
Last Modified തിങ്കള്‍, 1 ജനുവരി 2018 (16:40 IST)
പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൈ സ്റ്റോറിക്കെതിരെ നടക്കുന്ന സൈബര്‍ ക്യാംപെയ്നെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി. ഒരു വ്യക്തിയോട് അനിഷ്ടമുണ്ടെന്ന് കരുതി ആ സിനിമയുടെ പാട്ടിനും മറ്റും ഡിസ് ലൈക്ക് ചെയ്യുന്നത് കാടത്തമാണെന്ന് ജൂഡ് തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു. അതേസമയം, പോസ്റ്റില്‍ പാര്‍വതിയെ കുറിച്ചോ സിനിമയെ കുറിച്ചോ ജൂഡ് പരാമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പോസ്റ്റ് വായിക്കാം: