അനുബന്ധ വാര്‍ത്തകള്‍
- ഗംഗാ നദിയിൽ കുളിച്ചുകൊണ്ടിരിക്കവേ യുവതിയെ രണ്ടുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു
- ‘ഇതുവരെ ചെയ്ത സിനിമകളില്‍ എനിക്കേറ്റവും സംതൃപ്തി തന്നത് ‘ഇരുവര്‍‘: മനസ് തുറന്ന് സന്തോഷ് ശിവൻ
- നാലുമാസം പ്രായമായ ആൺകുഞ്ഞിന്റെ ഉദരത്തിൽ വളർച്ച പ്രാപിച്ച ഭ്രൂണം; സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ഡോക്ടർമാർ
- ബലാത്സംഗം ചെറുക്കാൻ ശ്രമിച്ചതിന് 15കാരിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി; സംഭവം നടന്നത് രാജ്യം ഗാന്ധി ജയന്തി ആഘോഷിക്കുമ്പോൾ
- എ സിയിൽ നിന്നുമുള്ള വിഷം ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
ബിഗ് ബോസിൽ സൽമാൻഖാന്റെയും ശ്രീശാന്തിന്റെയും പ്രതിഫലം ആരെയും ഞെട്ടിക്കും !
ബിഗ് ബോസ് ഇപ്പോൾ ആളുകൾക്കിടയിൽ വലിയ ചർച്ചാ വിഷയമാണ്, മലയാളത്തിലും. തമിഴിലു ഹിന്ദിയിലുമടക്കം ഒട്ടുമിക്ക പ്രാദേശിക ഭാഷകളിലും ബിഗ് ബോസ് മികച്ച പ്രതികരണം തന്നെയാണ് നേടുന്നത്, എന്നാൽ മത്സരത്തിനുമപ്പുറത്ത്. മത്സരാർത്ഥികളായ താരങ്ങൾ ഓരോ ആഴ്ചയും വാങ്ങുന്ന പ്രതിഫലം കേട്ടാൽ ഒരു പക്ഷേ നമ്മൾ ഞെട്ടും.
ബിഗ് ബോസിൽ ഏറ്റവും ശ്രദ്ദേയമായത് ഹിന്ദിയിൽ സൽമാൻ ഖാൻ അവതരിപ്പിക്കുന്നതാനെന്ന് പറയേണ്ടതില്ലല്ലോ. ഒരാഴ്ചത്തേക്ക് പരിപാടിക്കായി സൽമാങ്ഖാൻ 13 മുതൽ 14 കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. അപ്പോൾ മത്സരാർത്ഥികൾ വാങ്ങുന്ന പ്രതിഫലം എത്രത്തോളമായിരിക്കും ?
അനുപ് ജലാറ്റ എന്ന പ്രശസ്ത ഭജൻ ഗായകൻ ഒരാഴ്ച നേടുന്നത് 45 ലക്ഷമാണത്രേ. കരൺവീർ ബൊഹ്‌റയും നേഹ പെൻഡ്സേയും ആഴ്ചതോറും 20 ലക്ഷം രൂപ സ്വന്തമാക്കുന്നതായാണ് ലഭിക്കുന്ന വിവരം. ദീപിക കക്കർ 15 ലക്ഷം ആഴ്ചതോരും പ്രതിഫലമായി കൈപ്പറ്റുന്നു. മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം ശ്രീശാന്തും ഇത്തവണ ഹിന്ദി ബിഗ് ബോസിൽ മത്സരാർത്ഥിയാണ് എന്നാൽ ശ്രീശാന്തിന് 5 ലക്ഷം രൂപ മാത്രമാണ് പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.