1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Bishops met Franko Mulaykkal

ഫ്രാങ്കോ മുളയ്‌ക്കലിനെ കാണാൻ മെത്രാൻമാർ സബ്ജയിലിൽ

ഫ്രാങ്കോ മുളയ്‌ക്കലിനെ കാണാൻ മെത്രാൻമാർ സബ്ജയിലിൽ

പാലാ സബ്ജയിൽ
പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ മെത്രാൻമാർ. പാലാ സബ്ജയിലിലെത്തിയാണ് മെത്രാൻമാർ ഫ്രാങ്കോ മുളയ്‌ക്കലിനെ സന്ദർശിച്ചത്. 
 
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ‌ മാർ മാത്യു അറയ്ക്കൽ, സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, പത്തനംതിട്ട രൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് എന്നിവരാണ് ബിഷപ്പിനെ സന്ദർശിച്ചവർ.
അടുത്ത ലേഖനം
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ സംവിധായകൻ വിനയന്റെ മൊഴിയെടുക്കും