How to make tasteful Royal Icing | റോയല്‍ ഐസിംഗ്
മനോഹരമായ ഈസ്റ്റര്‍ കേക്ക് ഡൈനിംഗ് ടേബിളില്‍ എത്തുമ്പോള്‍ മനോഹരമായ ഐസിംഗ് നിര്‍ബന്ധം. ഇതാ റോയല്‍ ഐസിംഗ് ഉണ്ടാക്കും വിധം. പരീക്ഷിച്ചുനോക്കൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
പഞ്ചസാര 300 ഗ്രാം
മുട്ട രണ്ട്
നാരങ്ങാനീര് ഒരു നാരങ്ങയുടേത്
പാകം ചെയ്യേണ്ട വിധം:
പഞ്ചസാരയില്‍ വെള്ളമൊഴിച്ച് രണ്ടും നൂല്‍പാവാകുന്നതു വരെ തിളപ്പിച്ച് പാനിയാക്കുക. മുട്ടയുടെ വെള്ള അടിച്ചുപതപ്പിച്ച് അതിലേക്ക് ചൂടുള്ള പഞ്ചസാരപ്പാനി ഒഴിക്കുക. ഇത് തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ചെറുനാരങ്ങാനീര്‍ ചേര്‍ത്തിളക്കി ഒരു കോണിലെടുത്ത് ഇഷ്ടമുള്ള ഡിസൈന്‍ നല്‍കുക.