അനുബന്ധ വാര്‍ത്തകള്‍
- സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് പവന് 2680 രൂപ
- Gold Price Today : സ്വർണവിലയിൽ കുത്തനെ ഇടിവ്, പവന് 3000 രൂപയുടെ ഇടിവ്, 1,10,000ത്തിന് താഴെയെത്തി
- Gold Rate: സ്വർണവില ഒറ്റയടിക്ക് 2,200 കുറഞ്ഞു
- Gold Price : ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തി, സ്വർണവിലയിൽ ഒറ്റയടിക്ക് 10,200 രൂപയുടെ കുതിപ്പ്
- അക്ഷയ തൃതിയ: സംസ്ഥാനത്ത് വിറ്റത് 1269 കോടിയുടെ സ്വർണം
സ്വർണവിലയിൽ വീണ്ടും ഇടിവ്, മൂന്നാഴ്ചയ്ക്കിടെ കുറഞ്ഞത് 8,000 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയിടിവ് തുടരുന്നു. ഇന്നലെ രണ്ട് തവണകളായി 2,500 രൂപ സ്വര്‍ണവിലയില്‍ കുറഞ്ഞിരുന്നു. ഇന്ന് 200 രൂപ ഇടിഞ്ഞതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 1,05,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിലവിലെ വില. മൂന്നാഴ്ചയ്ക്കിടെ 8000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.