1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold price updates

സ്വര്‍ണവില ഇടിയുന്നു, പവന് 240 രൂപ കുറഞ്ഞു

സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 240 രൂപയുടെ കുറവാണ് വ്യാഴാഴ്‌ച ഉണ്ടായത്. ഇപ്പോള്‍ 37480 രൂപയാണ് പവന്‍റെ വില.
 
ഗ്രാമിന് ഇപ്പോള്‍ 4685 രൂപയാണ് വില. രണ്ടുദിവസത്തിനിടെ 400 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്.
 
ആഗോള വിപണിയില്‍ തന്നെ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഡല്‍ഹിയില്‍ ഗുരുതരമായ വായു മലിനീകരണം: പ്രദേശവാസികള്‍ക്ക് മങ്ങിയ കാഴ്ചയും ശ്വാസംമുട്ടലും