1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala gold price hike

സ്വര്‍ണ വില: 80രൂപ കൂടി

Gold
സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപകൂടി. ഗ്രാമിന് 10രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 38160 ആയി ഉയര്‍ന്നു. മൂന്നുദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷം ഇന്നാണ് സ്വര്‍ണത്തിന് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്.
 
 
കൊവിഡ് സാമ്പത്തിക പ്രശ്‌നങ്ങളും അമേരിക്ക-ചൈന തര്‍ക്കങ്ങളുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ത്തിയത്. ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് ഇപ്പോഴത്തെ വിലയ്ക്ക് കാരണം.
അടുത്ത ലേഖനം
കൊവിഡ്: സീരിയല്‍ രംഗത്തെ 42പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു