1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold price increases

സ്വർണ വില കുതിക്കുന്നു, രണ്ട് ദിവസത്തിനിടെ കൂടിയത് 680 രൂപ

Goldprice
സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന. പവന് 200 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിൻ്റെ വില 37,320 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 4665 ആയി.
 
ഇന്നലെ പവൻ്റെ വില 480 രൂപ ഉയർന്നിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നാണ് സ്വർണവില കുതിച്ചുയർന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു