അനുബന്ധ വാര്‍ത്തകള്‍
- പഴയ പത്താം ക്ലാസുകാരിയെ ഓര്‍ത്ത് അനു സിതാര, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഏറ്റെടുത്ത് ആരാധകര്‍
- സ്വർണ വില കുറഞ്ഞു, പവന് 33,680 രൂപ
- സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ സുരേഷ് ഗോപി, ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് പരിചയപ്പെടുത്തി നടന്
- 18ൽ താഴെയുള്ളവർക്ക് മെസേജ് അയക്കുന്നത് തടയും: ഇൻസ്റ്റയിൽ പുതിയ ഫീച്ചർ
- കേരളത്തിന്റ 'മോണോലിസ', കമന്റുമായി ഉണ്ണി മുകുന്ദന്
സ്വർണവിലയിൽ ചാഞ്ചാട്ടം, പവന് ഇന്ന് 120 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,800 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 4,225 രൂപയാണ് വില.
അഞ്ച് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവില 18ആം തീയതി 160 കൂടിയപ്പോൾ ഇന്നലെ 80 രൂപ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായുള്ള സ്വർണവിലയിലെ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ പറയുന്നു.