സ്വർണ വില കുറഞ്ഞു, പവന് 33,680 രൂപ

അഭിറാം മനോഹർ| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (17:11 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു സ്വർണത്തിന് 33,680 രൂപയാണ് നിലവിൽ വില.

ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4210 രൂപയായി. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കൂടിയും കുറഞ്ഞും ചാഞ്ചാട്ടത്തിലാണ് സ്വർണവില. ഇത് തുടരാനാണ് സാധ്യതയെന്നാണ് വിദഗ്‌ധർ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :