1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Sensex up by 228 points

228 പോയന്റ് നേട്ടത്തോടെ കുതിച്ചുയർന്ന് സെൻസെക്‌സ്, നിഫ്‌റ്റി 15,800നരികെ

സെൻസെക്‌സ്
കഴിഞ്ഞയാഴ്‌ച്ചത്തെ തളർച്ചയ്ക്ക് ശേഷം വ്യാപാര ആഴ്‌ച്ചയിലെ ആദ്യദിനം തന്നെ നേട്ടം കൊയ്‌ത് ഓഹരി വിപണി സൂചികകൾ. സെൻസെക്‌സ് 228 പോയന്റ് നേട്ടത്തിൽ 52,712ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 15,791ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോളവിപണിയിലെ പ്രത്യേകിച്ച് ഏഷ്യൻ വിപണിയിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
 
സ്റ്റീവ്, ബാങ്ക്,ഐടി,നിഫ്റ്റി ഓട്ടോ, റിയാൽറ്റി ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. ഇന്ത്യ പെസ്റ്റിസൈഡ്‌സ് ഇന്ന് വിപണിയിൽ ലിസ്റ്റ്‌ചെയ്യും
അടുത്ത ലേഖനം
സഹപാഠിക്ക് ഫോണില്ലെന്ന് അറിഞ്ഞപ്പോഴാണ് മുകേഷിനെ വിളിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍