1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Pele to marry for third time

ഫുട്‌ബോള്‍ ഇതിഹാസം പെലെ മൂന്നാംവിവാഹത്തിന് ഒരുങ്ങുന്നു

ഫുട്‌ബോള്‍ ഇതിഹാസം പെലെ മൂന്നാംവിവാഹത്തിന് ഒരുങ്ങുന്നു

ഫുട്‌ബോള്‍
ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു. ബിസിനസുകാരിയായ മര്‍സിയ സിബെലെ ഓക്കി (42) യാണ് വധു. പെലെയ്ക്ക് ഒപ്പം 2012 മുതല്‍ പൊതുപരിപാടികളില്‍ മര്‍സിയയും പ്രത്യക്ഷപ്പെട്ടിരുന്നു.
 
റോസ്‌മേരി ചോല്‍ബിയാണ് പെലെയുടെ ആദ്യഭാര്യ. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് എഡിനോ, ജെന്നിഫര്‍, കെല്ലി എന്നിങ്ങനെ മൂന്ന് കുട്ടികളുണ്ട്. രണ്ടാമത്തെ ഭാര്യയായ അസ്സിരിയ നാസിമെന്റോയില്‍ ജോഷ്വാ, സെലസ്റ്റ എന്ന ഇരട്ടക്കുട്ടികളും ഉണ്ട്.
 
1980 മുതല്‍ പെലെയും മര്‍സിയയും പരിചയക്കാരാണ്. എന്നാല്‍, 2010 മുതലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
About Writer
JOYS JOY
അടുത്ത ലേഖനം
യൂറോകപ്പില്‍ മുത്തമിട്ട് പറങ്കിപ്പട; പോര്‍ച്ചുഗലിന് ആദ്യ അന്താരാഷ്ട്ര കിരീടം