വെള്ളി, 27 ഡിസംബര് 2024
വാര്ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
കഥാപുരുഷന്
മികച്ച സിനിമകള്
ഹോളിവുഡില് നിന്ന്
ആരോഗ്യം
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ഗാര്ഹികക്കുറിപ്പുകള്
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
കഥാപുരുഷന്
മികച്ച സിനിമകള്
ഹോളിവുഡില് നിന്ന്
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ഗാര്ഹികക്കുറിപ്പുകള്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്ത്ത
ലേഖനങ്ങള്
ഐ ടി വാര്ത്ത
ലേഖനങ്ങള്
മതം
ആരാധനാലയങ്ങള്
ഉത്സവങ്ങള്
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള് വാര്ത്തകള്
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
സാഹിത്യം
»
കവിത
സുഹൃത്തിനോട്
വേണു നമ്പ്യാര്‍
WEBDUNIA|
നോട്ടക്കുറവിനാല്‍ മുക്കായി മാറും
തനിത്തങ്കപ്പതക്കം നീ
ഉണ്മക്കുവേണ്ടിയുണ്മയെത്തേടാം
തേടരുതൊന്നും നമുക്കായ്
അര്‍ത്ഥപൂര്‍ത്തിക്കായ് ക്ഷണത്തി
ലകറ്റണൊ സ്നേഹത്തെ
പൂര്‍ത്തിയാകാത്തൊരു
ചിത്രമാകട്ടെ ജീവിതം
യവ്വനയുക്തരാം മക്കളെ
ഹോമിച്ചൊരു യയാതിയെപ്പോല്‍
നീ നീട്ടിവെക്കുന്നതു
മരണമൊ ജീവിതമൊ
സുഹൃത്തെ, ശ്രവിക്കാമൊരു
പനിനീര്‍പ്പൂവിതള്‍സുവിശേഷം
ഒഴുകിപ്പരക്കും നിശ്ശബ്ദത
തന്‍ ലയപരിമളം
മുള്ളുകള്‍ക്കിടയിലും പുഞ്ചിരി
തൂകുമാസൌഹൃദം
മൃതിയിലും മണം മണ്ണിനു
കൈമാറുമൌദാര്യം
പാന്ഥര്‍ കാര്‍ക്കിച്ചുതുപ്പും
കഫത്തുണ്ടുകളേറ്റുവാങ്ങും
പാതയോരത്തെ ചളിക്കുളം നീ
അന്ധമായ് സ്നേഹിപ്പവര്‍ക്കു
കാട്ടിക്കൊടുക്ക നീ രഹസ്യമായ്
നീലവാനിന്‍ൈെ ശാലീനത
പാടാവതല്ല സത്യ,മതിനാല്‍,
സ്നേഹിതാ, പാടുകയാണ,തിലേക്കു
നയിച്ചിടും നുണകള്‍
ശീര്‍ഷാസനക്കനവുകള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
നോട്ടക്കുറവിനാല്‍ മുക്കായി മാറും തനിത്തങ്കപ്പതക്കം നീ ഉണ്മക്കുവേണ്ടിയുണ്മയെത്തേടാം