1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. uttar-pradesh-votes-first-phase-assembly-elections/

ഉത്തർ പ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

യു പി പോളിംഗ് ബൂത്തിലേക്ക്

ഉത്തർപ്രദേശ്
ഉത്തർ പ്ര​ദേശിൽ ആദ്യഘട്ട വോട്ടെടുപ്പ്​ തുടങ്ങി. പടിഞ്ഞാറൻ യു പിയിലെ 73 നിയമസഭാ മണ്ഡലങ്ങളിലേക്കാണ്​ ആദ്യ ഘട്ട തിരഞ്ഞെടുപ്പ്​ നടക്കുക. സംസ്​ഥാനത്ത്​ ആകെ ഏഴു ഘട്ടമായാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. അവസാന ഘട്ടം മാർച്ച്​ എട്ടിന്​ നടക്കും. മാർച്ച്​ 11ന്​ വോട്ടെണ്ണലും നടക്കും.
About Writer
aparna shaji
അടുത്ത ലേഖനം
നോട്ട് പ്രതിസന്ധി മാർച്ച് വരെ, കണക്കുകൾ ഉടൻ ബോധ്യപ്പെടുത്തും; ധനകാര്യമന്ത്രാലയം