1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Terror Attack Kashmir

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്നുഭീകരരെ സൈന്യം വധിച്ചു

Terror Attack
ജമ്മുകശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നുഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇതില്‍ ഒരു ഭീകരന്‍ അതിര്‍ത്തി കടന്നെത്തിയതെന്നാണ് അറിയാന്‍ സാധിക്കുന്നത്. അതേസമയം ഏറ്റുമുട്ടലില്‍ ഒരു പൊലീസുദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ഭീകരരില്‍ നിന്നും നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
എട്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം