1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Omicron night certificate

നാളെ രാത്രിമുതല്‍ പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം

Omicron
നാളെ രാത്രിമുതല്‍ പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം. ഒമിക്രോണ്‍ വ്യാപന സാധ്യത മുന്‍നിര്‍ത്തി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ 30മുതല്‍ ജനുവരി രണ്ടുവരെയാണ് നിയന്ത്രണം ഉള്ളത്. മത, സാമുദായിക, സാംസ്‌കാരിക കൂടിച്ചേരലുകള്‍ അടക്കമുള്ള ആള്‍ക്കട്ടപരിപാടികള്‍ രാത്രി പത്തുമണിമുതല്‍ രാവിലെ അഞ്ചുമണിവരെ പാടില്ല. 
അടുത്ത ലേഖനം
തിരുവനന്തപുരം വെള്ളറടയില്‍ ഭൂചലനം; വീടുകളില്‍ വിള്ളലുകള്‍ വീണു