ആലപ്പുഴയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച വയോധികന് അഞ്ചുവര്‍ഷം കഠിന തടവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (20:36 IST)
ആലപ്പുഴയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച വയോധികന് അഞ്ചുവര്‍ഷം കഠിന തടവ്. ആലപ്പുഴ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ആലപ്പുഴ തൈപറമ്പില്‍ ജോണ്‍(63) ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷ ലഭിച്ചത്. തടവു ശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ തുക കുട്ടിക്ക് നല്‍കും. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :