മുംബൈയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (12:06 IST)
മുംബൈയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂന്നു പേരാണ് 42 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കൂടാതെ കത്തികൊണ്ട് നെഞ്ചിലും കൈകളിലും മുറിവേല്‍പ്പിക്കുകയും ചെയ്തു. ബലാത്സംഗ വിവരം പുറത്തുവിട്ടാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുര്‍ളയിലാണ് സംഭവം. യുവതിയുടെ സമീപവാസികളാണ് പ്രതികളെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :