1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rajastan Wedding News

സ്ത്രീധന തുകയ്ക്ക് ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മ്മിച്ചു നല്‍കാനാവശ്യപ്പെട്ട് വധു

Rajastan
സ്ത്രീധന തുകയ്ക്ക് ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മ്മിച്ചു നല്‍കാനാവശ്യപ്പെട്ട് വധു. തന്റെ വിവാഹത്തിന് സ്ത്രീധനമായി പിതാവ് നല്‍കിയ 75 ലക്ഷം രൂപ ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ നല്‍കാന്‍ വധു ആവശ്യപ്പെട്ടു. രാജസ്ഥാന്‍ കാരിയായ അഞ്ജലി കന്‍വര്‍ ആണ് പിതാവ് കിഷോര്‍ സിങിനോട് ഇത്തരത്തിലൊരു വിവാഹ സമ്മാനം ആവശ്യപ്പെട്ടത്. മകളുടെ ആഗ്രഹത്തിന് സമ്മതിച്ച കിഷോര്‍ വിവാഹ ശേഷം ഒരു ബ്ലാങ്ക് ചെക്ക് മകളെ ഏല്‍പ്പികുകയായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പുതിയ കോവിഡ് വകഭേദം ബെല്‍ജിയത്തും ! ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ കുറിച്ച് വീണ്ടും ആലോചിച്ച് രാജ്യങ്ങള്‍