അനുബന്ധ വാര്‍ത്തകള്‍
- ക്ലൈമാക്സ് ട്വിസ്റ്റ്! മരക്കാർ തിയേറ്ററുകളിലേക്ക്, ഡിസംബർ രണ്ടിന് റിലീസ്
- ഒടിടി റിലീസിന് മോഹൻലാലിന്റെ പിന്തുണയുമുണ്ട് എന്നത് ഖേദകരം: മരക്കാര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ
- മരക്കാറിന്റെ ഒടിടി റിലീസ്, തീയറ്ററില്‍ നിന്നും സംഭവിയ്ക്കാവുന്ന വരുമാന നഷ്ടത്തിന്റെ ആഘാതം പരിഹരിയ്ക്കുന്ന ലൈഫ് ലൈന്‍ എന്ന് സഹ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള
- മരയ്ക്കാർ മാത്രമല്ല അടുത്ത നാല് മോഹൻലാൽ സിനിമകളും ഒടിടിയിൽ: ആന്റണി പെരുമ്പാവൂർ
- മരക്കാര്‍ ഒടിടി റിലീസ് തന്നെ
ആമസോൺ പ്രൈം നിരക്കുകൾ ഉയർത്തി
ആമസോൺ പ്രൈം അംഗത്വ നിരക്കുകൾ ഉയർത്തി. അൻപത് ശതമാനത്തോളമാണ് വർധനവ്. പുതുക്കിയ നിരക്കുകൾ ഡിസംബർ 13ന് നിലവിൽ വരും. നിലവിൽ 999 രൂപയാണ് പ്രൈം അംഗത്വത്തിനുള്ള വാർഷിക നിരക്ക്. ഇത് 1499 രൂപയായി മ്യരും. അഞ്ഞൂറ് രൂപയാണ് വർധിക്കുന്നത്. മൂന്ന് മാസത്തേക്ക്ക്കൂള്ള വരിസംഖ്യ 329ൽ നിന്നും 459 ആയും ഒരു മാസത്തേക്കുള്ള 129 രൂപ 179 രൂപയായും ഉയർതിയിട്ടുണ്ട്.
അംഗത്വ ഫീസ് പുതുക്കുന്നതിന് മുന്നോടിയായി ആമസോൺ ഹ്രസ്വകാല ഓഫർ പ്രഖ്യാപിച്ചു. ഡിസംബർ 13ന് മുൻപായി അംഗത്വം പുതുക്കുന്നുവർക്ക് പഴയ നിരക്കായിരിക്കുമെന്ന് ആമസോൺ അറിയിച്ചു.