1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rain Kerala News

തമിഴ്‌നാട്ടില്‍ തീവ്ര ചുഴലിക്കാറ്റിന് സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്

Rain
തമിഴ്‌നാട്ടില്‍ തീവ്ര ചുഴലിക്കാറ്റിന് സാധ്യത. ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച മാന്‍ദൗസ് ഇന്ന് അര്‍ധരാത്രിയോടെ തമിഴ്‌നാട് ആന്ധ്ര തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ പ്രവേശിക്കും. മഹാബലിപുരത്തിന് സമീപം കരയിലേക്ക് കയറാനാണ് സാധ്യത. 
 
മണിക്കൂറില്‍ 85 കിലോമിറ്റര്‍ വേഗത്തില്‍ കാറ്റുവീശാനാണ് സാധ്യത. ഇതേതുടര്‍ന്ന് കേരളത്തില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
അടുത്ത ലേഖനം
അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി, എപ്പോള്‍ വേണമെങ്കിലും തീരം തൊടും