അമ്പൂരിയില്‍ കുരുമുളക് പറിക്കാന്‍ പാറയുടെ മുകളില്‍ കയറിയ യുവാവ് വീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (08:11 IST)
അമ്പൂരിയില്‍ കുരുമുളക് പറിക്കാന്‍ പാറയുടെ മുകളില്‍ കയറിയ യുവാവ് വീണ് മരിച്ചു. ശംഖിന്‍കോണം കാരികുഴിയില്‍ ശിവാനന്ദന്‍ ആണ് മരിച്ചത്. 35വയസായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കുന്നത്ത് മലയിലാണ് യുവാവ് കുരുമുളക് പറിക്കാന്‍ പോയത്.

പാറ ഉരുണ്ടുവീണപ്പോള്‍ യുവാവിന്റെ ദേഹത്തിലൂടെ കയറുകയായിരുന്നു. ശിവാനന്ദന് രണ്ട് മക്കളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :