1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Yellow Alert Kerala News

നാളെ സംസ്ഥാനത്ത് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Yellow Alert
നാളെ സംസ്ഥാനത്ത് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ശനിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 
 
സംസ്ഥാനത്ത് തിങ്കളാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. 115 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന മഴയാണ് പ്രവചിച്ചിരിക്കുന്നത്. 
അടുത്ത ലേഖനം
തിങ്കളാഴ്ച വരെ മഴ തുടരും, നാളെ നാലിടത്ത് യെല്ലോ അലർട്ട്