അനുബന്ധ വാര്‍ത്തകള്‍
- അമ്പൂരിയില്‍ കുരുമുളക് പറിക്കാന്‍ പാറയുടെ മുകളില്‍ കയറിയ യുവാവ് വീണ് മരിച്ചു
- തിങ്കളാഴ്ച വരെ മഴ തുടരും, നാളെ നാലിടത്ത് യെല്ലോ അലർട്ട്
- നാളെ സംസ്ഥാനത്ത് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഇത് മീരനന്ദന് തന്നെ ! മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി നടി
- രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം
ബൈക്കില്‍ കയറ്റാത്തതിന്റെ വൈരാഗ്യത്തില്‍ വര്‍ക്കലയില്‍ 15ദിവസം മുമ്പ് വാങ്ങിയ ബൈക്ക് കത്തിച്ചു; യുവാവിനെതിരെ കേസ്
ബൈക്കില്‍ കയറ്റാത്തതിന്റെ വൈരാഗ്യത്തില്‍ വര്‍ക്കലയില്‍ ബൈക്ക് കത്തിച്ച യുവാവിനെതിരെ കേസ്. 15ദിവസം മുന്‍പ് വാങ്ങിയ ബൈക്കാണ് കത്തിച്ചത്. സംഭവത്തില്‍ പ്രതിയായ പില്ലാന്നികോട് സ്വദേശി നിഷാന്ത് ഒളിവിലാണ്. ഇയാളുടെ അയല്‍വാസിയും സുഹൃത്തുമായ വിനീതിന്റെ ബൈക്കാണ് കത്തിച്ചത്.
പുലര്‍ച്ചെയായിരുന്നു സംഭവം. പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വിനീതും വീട്ടുകാരും ഉണര്‍ന്നത്. നിഷാന്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.