1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mahesh bhatt says about alia bhatt

ഒരു സംവിധായകനെന്ന നിലയില്‍ 50 വര്‍ഷം കൊണ്ട് ഞാന്‍ ഉണ്ടാക്കിയ പണം രണ്ടുവര്‍ഷം കൊണ്ട് അവള്‍ ഉണ്ടാക്കി: ആലിയ ഭട്ടിന്റെ പിതാവ്

Mahesh Bhatt
ഒരു സംവിധായകനെന്ന നിലയില്‍ 50 വര്‍ഷം കൊണ്ട് താന്‍ ഉണ്ടാക്കിയ പണം രണ്ടുവര്‍ഷം കൊണ്ട് തന്റെ മകള്‍ ഉണ്ടാക്കിയതായി ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്. യെല്ലേ ഇന്ത്യക്ക് മഹേഷ് ഭട്ട് നല്‍കിയ ഇന്റര്‍വ്യുവിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇയിടെയാണ് ആലിയ തന്റെ അഭിനയ ജീവിതത്തിലെ ഒന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയത്. നിലവില്‍ രാജ്യത്തെ വിജയിച്ച അഭിനേതാവാണ് ആലിയയെന്നും മഹേഷ് ഭട്ട് പറയുന്നു. 
അടുത്ത ലേഖനം
സെക്‌സ് റാക്കറ്റ്: മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍