സെക്‌സ് റാക്കറ്റ്: മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (13:38 IST)
സെക്‌സ് റാക്കറ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഗോളിയാറിലാണ് സംഭവം. മുറാര്‍ പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്. ഒരു വര്‍ഷമായി ഇവര്‍ ഇവിടെ സെക്‌സ് റാക്കറ്റ് നടത്തുകയാണെന്ന് പൊലീസ് പറയുന്നു. മൂന്നു സ്ത്രീകളും പത്തു പുരുഷന്മാരുമാണ് പിടിയിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :