1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kannada Superstar Puneeth Rajkumar Dead

ഞെട്ടല്‍ മാറാതെ കന്നഡ സിനിമ ലോകം, ആശുപത്രിലെത്തി നടന്‍ യഷ്, വീഡിയോ

പുനീത് രാജ്കുമാര്‍
ഞെട്ടല്‍ മാറാതെ കന്നഡ സിനിമ ലോകം. സൂപ്പര്‍ താരം പുനീത് രാജ് കുമാറിനെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് ജനപ്രവാഹം. നടന്‍ യഷും കര്‍ണാടക മുഖ്യമന്ത്രിയും ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയില്‍ എത്തി.
വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.പുനീതിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു തുടക്കം മുതലേ പുറത്തുവന്നത്.
അടുത്ത ലേഖനം
പുനീത് രാജ്‌കുമാറിന്റെ മരണം ചേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ദിനത്തിൽ, വേദനയാ‌യി താരത്തിന്റെ അവസാന ട്വീറ്റ്