1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka Elections 2023

ബിജെപിയെക്കാളും ഇരട്ടിയിലധികം സീറ്റ് നേടി കര്‍ണാടകയില്‍ കോണ്‍ഗ്രസ്: മിന്നുന്ന വിജയം

Karnataka Elections 2023
ബിജെപിയെക്കാളും ഇരട്ടിയിലധികം സീറ്റ് നേടി കര്‍ണാടകയില്‍ കോണ്‍ഗ്രസ്. കര്‍ണാടകയിലെ ആകെയുള്ള 224 സീറ്റില്‍ കേവലപൂരിപക്ഷം ആയ 113 സീറ്റും മറികടന്ന് 134 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് ഒതുങ്ങിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും മുന്‍മുഖ്യമന്ത്രി സിദ്ധരാമയയും വന്‍ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി വിട്ടെത്തി കോണ്‍ഗ്രസില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രി ലക്ഷ്മണ്‍ സാവതിയും വിജയിച്ചു. അതേസമയം ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ്ട്ടാറിന് തോല്‍വിയാണ്.
അടുത്ത ലേഖനം
Karnataka Election Result 2023: കര്‍ണാടകയില്‍ ട്വിസ്റ്റ് ! വീണ്ടും മുഖ്യമന്ത്രിയാകാന്‍ സിദ്ധരാമയ്യ, ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും