അനുബന്ധ വാര്‍ത്തകള്‍
- Karnataka elections: കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം, വോട്ടെടുപ്പ് നാളെ
- കര്‍ണാടകയില്‍ ഇന്ന് നിശബ്ദ പ്രചരണം
- പശ്ചിമ ബംഗാളില്‍ ദി കേരള സ്റ്റോറിക്ക് നിരോധനം, വളച്ചൊടിച്ച കഥയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി
- മരിച്ച വ്യക്തിയുടെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് 1.39 കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
- ഗുജറാത്തില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി
Karnataka Election 2023: കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു, പോളിങ് ബൂത്തിലേക്ക് എത്തുന്നത് അഞ്ചരക്കോടിയോളം പേര്
കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് നടക്കുന്നത്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പോളിങ് ബൂത്തിലേക്ക് എത്തുന്നത് അഞ്ചരക്കോടിയോളം വോട്ടര്‍മാരാണ്. സംസ്ഥാനത്ത് 50000ത്തോളം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
മേയ് 13ന് ആണ് വോട്ടെണ്ണല്‍ നടക്കുന്നത്. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. കര്‍ണാടകയിലെ പുതിയ വോട്ടര്‍മാര്‍ 9.17 ലക്ഷമാണ്.