1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka Elections 2023

Karnataka Elections 2023: തോല്‍വിയില്‍ നിന്ന് പാഠം പഠിക്കുമെന്ന് മുഖ്യമന്ത്രി ബസവ രാജ ബൊമ്മൈ

Karnataka Elections 2023
തോല്‍വിയില്‍ നിന്ന് പാഠം പഠിക്കുമെന്ന് മുഖ്യമന്ത്രി ബസവ രാജ ബൊമ്മൈ. തിരഞ്ഞെടുപ്പ് ഫലത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി സമ്മതിക്കുന്നു. പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കും. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
 
അതേസമയം ഒറ്റയ്ക്ക് കേവലപൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ആരുടെയും പിന്തുണയില്ലാതെ കോണ്‍ഗ്രസ് അധികാരത്തിലേറും. സഹകരിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ മാത്രം ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
Karnataka Elections 2023: ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്, സഹകരിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ മാത്രം ചര്‍ച്ച