അനുബന്ധ വാര്‍ത്തകള്‍
- Karnataka Elections 2023: തോല്‍വിയില്‍ നിന്ന് പാഠം പഠിക്കുമെന്ന് മുഖ്യമന്ത്രി ബസവ രാജ ബൊമ്മൈ
- മോദി ഇറങ്ങിയിട്ടും രക്ഷപ്പെടാതെ ബിജെപി; രാഹുല്‍ ഗാന്ധി അജയ്യനാണെന്ന് കോണ്‍ഗ്രസ് ട്വീറ്റ്
- Karnataka Elections 2023: ബിജെപി 135 സീറ്റ് വരെയെങ്കിലും നേടുമെന്ന് മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പ
- Karnataka Election 2023: കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു, പോളിങ് ബൂത്തിലേക്ക് എത്തുന്നത് അഞ്ചരക്കോടിയോളം പേര്
- ജെഡിഎസിന്റെ പിന്തുണ വേണ്ട, കര്‍ണാടകയില്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര
Karnataka Elections 2023: ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്, സഹകരിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ മാത്രം ചര്‍ച്ച
ഒറ്റയ്ക്ക് കേവലപൂരിപക്ഷം നേടുമെന്ന് ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ആരുടെയും പിന്തുണയില്ലാതെ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നും സഹകരിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ മാത്രം ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം കനക്പുരയില്‍ കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ ലീഡ് അമ്പതിനായിരത്തിലേക്ക് എത്തിയിരിക്കുകയാണ്. മിന്നുന്ന വിജയം ആഘോഷിക്കുന്ന വേളയില്‍ കെപിസിസി ആസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എത്തിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മധുരം കഴിച്ച് വിജയം ആഘോഷിക്കുകയാണ് അദ്ദേഹം.