1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jammu Kashmir Accident

ജമ്മു കാശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരണപ്പെട്ടു

Jammu Kashmir
ജമ്മു കാശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരണപ്പെട്ടു. ബസ്സില്‍ 37 ഐടിബിബി ഉദ്യോഗസ്ഥരും രണ്ടുജന്മുകശ്മീര്‍ പോലീസുകാരുമാണ് ഉണ്ടായിരുന്നത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബസ് അപകടത്തില്‍ പെടുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ജവാന്‍മാരെ ഹെലികോപ്റ്ററില്‍ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അടുത്ത ലേഖനം
തിരുവനന്തപുരത്ത് പോലീസിനെ കണ്ട് പേടിച്ച് പോക്‌സോ കേസ് പ്രതി കിണറ്റില്‍ ചാടി