അനുബന്ധ വാര്‍ത്തകള്‍
- ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ടു സ്ത്രീകള്‍ തോട്ടില്‍ വീണു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
- Heavy Rain:രാത്രി തുടരുന്നത് സുരക്ഷിതമല്ല, ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവൻപേരും മാറിത്താമസിക്കണം
- Red Alert in Thrissur: തൃശൂരില്‍ വീണ്ടും റെഡ് അലര്‍ട്ട്
- മണര്‍കാട് വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- പീച്ചി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി; ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്കി
ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടയില്‍ തോട്ടില്‍ വീണ യുവതികളില്‍ ഒരാള്‍ മരിച്ചു
ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടയില്‍ തോട്ടില്‍ വീണ യുവതികളില്‍ ഒരാള്‍ മരിച്ചു. ദേവി കൃഷ്ണയാണ് മരിച്ചത്. 28 വയസ്സ് ആയിരുന്നു. കൂടെയുണ്ടായിരുന്ന ഫൗസിയ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ചാലക്കുടി വി ആര് പുരത്താണ് സംഭവം നടന്നത്.
റോഡില്‍ വെള്ളമായതിനാല്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. ട്രെയിന്‍ വരുന്നത് കണ്ട് ഇരുവരും ട്രക്കില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ട്രെയിന്‍ പോകുന്നതിനിടെ ഉണ്ടായ കാറ്റില്‍ ഇവര്‍ തോട്ടിലേക്ക് വീഴുകയായിരുന്നു.