1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian army news

ജമ്മുകശ്മീരില്‍ മൂന്നുഭീകരരെ സുരക്ഷാ സേന വധിച്ചു

Indian Army
ജമ്മുകശ്മീരില്‍ മൂന്നുഭീകരരെ സുരക്ഷാ സേന വധിച്ചു. അവന്തിപോരയിലെ ട്രാല്‍ ഏരിയയിലെ മണ്ടൂരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷ സേനയും പൊലീസും സംയുക്തമായാണ് ഭീകരരെ നേരിട്ടത്. 
 
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീവ്രവാദി സാനിധ്യത്തെ തുടര്‍ന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരവാദികള്‍ കൊല്ലപ്പെട്ടത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സമര കേന്ദ്രത്തിലെ സംഘർഷം: അലിപൂർ എസ്എച്ച്ഒയെ വാളുമായി ആക്രമിച്ച യുവാവ് അടക്കം, സിംഘുവിൽ 44 പേർ അറസ്റ്റിൽ